റാസല്‍ഖൈമ: യുഎഇ രാജകുടുംബാംഗം ശൈഖ് സഖര്‍ ബിന്‍ താരിഖ് ബിന്‍ കായിദ് അല്‍ ഖാസിമി, ബൈക്ക് അപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ചയായിരുന്നു അപകടമെന്ന്  റാസല്‍ഖൈമ പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക്  ശൈഖ് സായിദ് മസ്ജിദില്‍ വെച്ച് നടക്കുന്ന മരണാനന്തര പ്രാര്‍ത്ഥനകള്‍ക്ക് ശേഷം റാസല്‍ഖൈമ അല്‍ ഖ്വാസിം ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കുമെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by شرطة رأس الخيمة (@rakpoliceghq) on Nov 29, 2019 at 8:16pm PST