ദുബായ്: ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പല്‍ മോസസ് ഇവാൻസ് ജോസഫ്(79) അന്തരിച്ചു. ദുബായ് വെൽ കെയർ ഹോസ്‍പിറ്റലിൽ ഹൃദയാഘാതം മൂലം ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. കോട്ടയം വടവാതൂർ കുടിലിൽ ഹൌസ്  കുടുംബാംഗമാണ്. സെവൻത്  ഡേ ഇന്റർനാഷണൽ സ്‌കൂൾ മുൻ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

ഭാര്യ മോളി ജോസഫ്. മക്കൾ - ഡോ. മിനി ജോസഫ്(യു.കെ), ആൻ സജീവ്(ദുബായ്), ഡോ. റെനി ജോസഫ്(ദുബായ). മരുമക്കൾ- സന്തോഷ് ഇട്ടിച്ചെറിയ (യു.കെ), പി.കെ സജീവ്(അരോമ ഇന്റർനാഷണൽ ബിൽഡിംഗ് കോൺട്രാക്റ്റിങ് കമ്പനി ദുബായ്).