90 ശതമാനം വരെ കിഴിവിൽ നിലവിൽ സാധനങ്ങള്‍ വാങ്ങിക്കാം.
ഒക്ടോബറിൽ പ്രത്യേക പ്രൊമോഷനുകള്‍ അവതരിപ്പിച്ച് യൂണിയന്‍ കോപ്. റീട്ടെയിൽ കമ്പനിയുടെ വാര്‍ഷികം പ്രമാണിച്ച് നിരവധി ഡിസ്കൗണ്ടുകളാണ് ലഭ്യമായിട്ടുള്ളത്. 90 ശതമാനം വരെ കിഴിവിൽ നിലവിൽ സാധനങ്ങള്‍ വാങ്ങിക്കാം.
