ഒക്ടോബർ അവസാനത്തോടെയാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്യുക

Union Coop-ന്റെ 30-ാമത് ശാഖ ജുമൈറ വില്ലേജ് സർക്കിളിൽ തുറക്കുന്നു.

ഒക്ടോബർ അവസാനത്തോടെയാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്യുകയെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. ഒരു റീട്ടെയിൽ ഔട്ട്ലെറ്റ് എന്നതിനപ്പുറം ഒരു കമ്മ്യൂണിറ്റി ഹബ് എന്ന രീതിയിലാണ് പുതിയ ശാഖ പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയ‍ർന്ന ​ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മത്സരാധിഷ്ഠിതമായ വിലയിൽ ഇവിടെ ലഭ്യമാക്കും.