ബലിപെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഒരാഴ്ച നീളുന്ന അവധിയായിരുന്നു പ്രഖ്യാപിച്ചത്.
അബുദാബി: യുഎഇയില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ ഇന്നത്തോടെ അവസാനിക്കുകയാണ്. ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിനങ്ങള്‍ ആരംഭിക്കും. ബലിപെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഒരാഴ്ച നീളുന്ന അവധിയായിരുന്നു പ്രഖ്യാപിച്ചത്.
ഔദ്ദ്യോഗിക വിവരമനുസരിച്ച് ഇനി ഹിജ്റ വര്‍ഷാരംഭമാണ് യുഎഇയിലെ പ്രത്യേക അവധി. സെപ്തംബര്‍ 11നായിരിക്കും ഇത്. യുഎഇയിലെ ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ പട്ടിക ഇങ്ങനെയാണ്..
