വുള്‍ഫ്777 പ്ലാറ്റ്ഫോം ഉപയോക്താക്കള്‍ക്ക് 51 ലക്ഷം രൂപ വരെ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്ന പുതിയ ബംബര്‍ ലോട്ടറി പ്രഖ്യാപിച്ചു.
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സ്‍പോര്‍ട്സ് ബെറ്റിങ്, കാസിനോ പ്ലാറ്റ്‍ഫോമുകളിലൊന്നായ വുള്‍ഫ്777, ഈ ക്രിക്കറ്റ് സീണണിലേക്ക് പുതിയ ലോട്ടറി പ്രഖ്യാപിച്ചു. വുള്‍ഫ്777 പ്ലാറ്റ്ഫോം ഉപയോക്താക്കള്‍ക്ക് 51 ലക്ഷം രൂപ വരെ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ആകെ 1108 വിജയികളെ തെരഞ്ഞെടുക്കുക വഴി ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആകര്‍ഷകമായ നറുക്കെടുപ്പുകളിലൊന്നായി ഇത് മാറുമെന്ന് ഉറപ്പ്.
വുള്‍ഫ്777 പ്ലാറ്റ്ഫോമിലെ വിവിധ ഗെയിമുകളില്‍ മുമ്പെങ്ങുമില്ലാത്തെ വിധത്തില്‍ ഉപഭോക്താക്കള്‍ക്ക് താത്‍പര്യമേറി വരുന്നതായാണ് കാണുന്നതെന്നും ഇപ്പോഴത്തെ ക്രിക്കറ്റ് സീരിസും ടൂര്‍ണമെന്റുകളും അതിന്റെ ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയാണെന്നും വുള്‍ഫ്777 വക്താവ് പറഞ്ഞു.
ഉപഭോക്താക്കളെ കൂടുതല്‍ വ്യാപൃതരാക്കാനും നിലവില്‍ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ നല്‍കുന്ന വലിയ സമ്മാനങ്ങള്‍ക്ക് പുറമെ കൂടുതല്‍ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരങ്ങള്‍ ഒരുക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു..
ഒരു വര്‍ഷം മുമ്പ് തുടക്കം കുറിച്ച വുള്‍ഫ്777, താരതമ്യേന കുറഞ്ഞ സമയം കൊണ്ട് ഏറ്റവും ജനപ്രിയമായ പ്ലാറ്റ്ഫോമുകളിലൊന്നായി മാറിക്കഴിഞ്ഞു. ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ഉപഭോക്താക്കളോടാണ് ഈ വളര്‍ച്ചയില്‍ കടപ്പെട്ടിരിക്കുന്നത്. നിക്ഷേപത്തിലും പിന്‍വലിക്കലിലുമുള്ള സുതാര്യത കാരണം നിരവധി ഉപഭോക്താക്കള്‍ വീണ്ടും വീണ്ടുമെത്തുകയും ചെയ്യുന്നു.
വുള്‍ഫ്777ല്‍ ഓരോ 1000 രൂപ നിക്ഷേപിക്കുമ്പോഴും ഉപഭോക്താവിന് 1000 പോയിന്റുകള്‍ക്കൊപ്പം ഒരു ലോട്ടറി ടിക്കറ്റും സൗജന്യമായി ലഭിക്കുന്നു. ഇതിലൂടെ ലോട്ടറിയില്‍ പങ്കെടുക്കാന്‍ ഉപഭോക്താവ് യോഗ്യനായി മാറും. ഉപഭോക്താക്കള്‍ക്ക് എല്ലാ വിജയവും ആശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്‍, വിന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രേ റസലാണ് വുള്‍ഫ്777ന്റെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍. വെസ്റ്റ്ഇന്‍ഡീസ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ ആഗോള തലത്തിലുള്ള വിവിധ ക്രിക്കറ്റ് ടൂര്‍ണമെന്റുകളും കമ്പനി സ്‍പോണ്‍സര്‍ ചെയ്യുന്നു.
സമ്മാന വിവരങ്ങള്‍ ഇപ്രകാരമാണ് (ഇന്ത്യന്‍ രൂപയില്‍)
ഒന്നാം സമ്മാനം 51 ലക്ഷം (ഒരാള്‍ക്ക്)
രണ്ടാം സമ്മാനം 10 ലക്ഷം (9 പേര്‍ക്ക്)
മൂന്നാം സമ്മാനം 25,000 (99 പേര്‍ക്ക്)
നാലാം സമ്മാനം 5000 (999 പേര്‍ക്ക്)
കൂടുതല്‍ വിവരങ്ങള്‍ക്ക് https://wolf777.com/ സന്ദര്‍ശിക്കുക.
