കുവൈത്ത് സിറ്റി: മൂന്ന് ലോക റെക്കോർഡുകൾ കരസ്ഥമാക്കി മ്യൂസിക് ബീറ്റ്സ് കുവൈത്ത് നടത്തിയ 24 മണിക്കൂർ ഫേസ്ബുക്ക് ലൈവ് സംഗീത വിരുന്ന്. യുആർഎഫ്, ബെസ്റ്റ് ഓഫ് ഇന്ത്യൻ റെക്കോർഡ്സ്, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സ് എന്നീ ലോക റെക്കോർഡുകളാണ് ലഭിച്ചത്.

പരിപാടിയുടെ അവസാനത്തിൽ ജൂറി അംഗങ്ങൾ ഫേസ്ബുക്ക് ലൈവിൽ പങ്കെടുത്ത് കൊണ്ടാണ് ഏറ്റവും ദൈർഘ്യമേറിയ ഫേസ് ബുക്ക് ലൈവിനുള്ള റെക്കോർഡുകൾ പ്രഖ്യാപിച്ചത്. മുപ്പത്തിയഞ്ചിൽ പരം കലകാരൻമാരും പതിനഞ്ചോളം സാങ്കേതിക വിദഗ്ധരും പങ്കെടുത്ത സംഗീത വിരുന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6:40 ന് തുടങ്ങി ശനിയാഴ്ച രാവിലെ 6:40 ന് ആണ് ലൈവ് അവസാനിച്ചത്.

മദ്യപിക്കുന്നതിനിടെ തര്‍ക്കം; സുഹൃത്തിനെ പ്രവാസി മര്‍ദിച്ചുകൊന്ന കേസില്‍ ദുബായില്‍ കോടതി നടപടി തുടങ്ങി

ഖത്തറിലെ സ്വദേശിവത്കരണം; അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 60 ശതമാനം സ്വദേശികളെ നിയമിക്കും

ദുബായ് സമ്മര്‍ സര്‍പ്രൈസസ്; 10 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളുമായി ദുബായിലെ ഷോപ്പിങ് മാളുകളില്‍ നറുക്കെടുപ്പ്

യുഎഇയില്‍ ഇന്ന് 532 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് ഇരട്ടിയിലേറെപ്പേര്‍