Asianet News MalayalamAsianet News Malayalam

പെ​ഴ്സി​വി​യ​റ​ൻ​സ് ചൊവ്വയെ തൊട്ടതിങ്ങനെ; എച്ച്.ഡി വീഡിയോ പുറത്തുവിട്ട് നാസ

 2020 ജൂ​​​​​ലൈ 30 ആ​​​​​ണ് പേ​​​​​ട​​​​​കം വി​​​​​ക്ഷേ​​​​​പി​​​​​ച്ച​​​​​ത്. 203 ദി​​​​​വ​​​​​സം കൊ​​​​​ണ്ട് 47.2 കോ​​​​​ടി കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ സ​​​​​ഞ്ച​​​​​രി​​​​​ച്ചാ​​​​​ണു പേ​​​​​ട​​​​​കം ചൊ​​​​​വ്വ​​​​​യു​​​​​ടെ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്.

Perseverance Rover Descent and Touchdown on Mars
Author
NASA, First Published Feb 23, 2021, 4:44 PM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ചൊ​വ്വ​യു​ടെ പ്ര​ത​ല​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് നാ​സ. പാ​ര​ച്യൂ​ട്ട് വി​ന്യ​സി​ക്കു​ന്ന​തും ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ റോ​വ​ർ തൊ​ടു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.  മൂ​ന്ന് മി​നി​റ്റ് 25 സെ​ക്ക​ൻ​ഡ് നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഹൈ-​ഡെ​ഫി​നി​ഷ​ന്‍ വീ​ഡി​യോ ക്ലി​പ്പ് ആ​ണ് പു​റ​ത്തു​വി​ട്ട​ത്. 

കൂ​ടാ​തെ ചൊ​വ്വ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ ശ​ബ്ദ റെ​ക്കോ​ർ​ഡു​ക​ളും ഇ​തി​നോ​ടൊ​പ്പം പെ​ർ​സി​വി​യ​റ​ൻ​സ് ഭൂ​മി​യി​ലേ​ക്ക് അ​യ​ച്ചു​ത​ന്നി​ട്ടു​ണ്ട്.  ഫ്ളോ​​​​​റി​​​​​ഡ​​​​​യി​​​​​ലെ കേ​​​​​പ് ക​​​​​നാ​​​​​വ​​​​​ൽ സ്പേ​​​​​സ് ഫോ​​​​​ഴ്സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് 2020 ജൂ​​​​​ലൈ 30 ആ​​​​​ണ് പേ​​​​​ട​​​​​കം വി​​​​​ക്ഷേ​​​​​പി​​​​​ച്ച​​​​​ത്. 203 ദി​​​​​വ​​​​​സം കൊ​​​​​ണ്ട് 47.2 കോ​​​​​ടി കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ സ​​​​​ഞ്ച​​​​​രി​​​​​ച്ചാ​​​​​ണു പേ​​​​​ട​​​​​കം ചൊ​​​​​വ്വ​​​​​യു​​​​​ടെ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്.

ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ 2.28ന് ​​​​​പെ​​​​​ഴ്സി​​​​​വി​​​​​യ​​​​​റ​​​​​ൻ​​​​​സ് റോ​​​​​വ​​​​​ർ ചൊ​​​​​വ്വാ​​​​​യി​​​​​ലെ ജെ​​​​​സീ​​​​​റോ ക്രേ​​​​​റ്റ​​​​​റി​​​​​ൽ ലാ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു. ചൊ​​​​​വ്വ​​​​​യി​​​​​ൽ ജീ​​​​​വ​​​​​ൻ നി​​​​​ല​​​​​നി​​​​​ന്നി​​​​​രു​​​​​ന്നോ​​​​​യെ​​​​​ന്നു പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും പാ​​​​​റ​​​​​യും മ​​​​​ണ്ണും (സാ​​​​​ന്പി​​​​​ൾ) ശേ​​​​​ഖ​​​​​രി​​​​​ച്ച് ഭൂ​​​​​മി​​​​​യി​​​​​ൽ മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തു​​​​​ക​​​​​യു​​​​​മാ​​​​​ണ് ദൗ​​​​​ത്യ​​​ല​​​ക്ഷ്യം.

Follow Us:
Download App:
  • android
  • ios