Asianet News MalayalamAsianet News Malayalam
20 results for "

Marukara

"
Marukara a column for translation  Seven Pennies  a short story by Zsigmond Moricz trtanslation by Rashmi Kittappa Marukara a column for translation  Seven Pennies  a short story by Zsigmond Moricz trtanslation by Rashmi Kittappa

Translation: ഏഴ് ചില്ലിത്തുട്ടുകള്‍, ഹംഗേറിയന്‍ എഴുത്തുകാരനായ സിഗ്മൊണ്ട് മോറിച്ച് എഴുതിയ ചെറുകഥ

മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍ ഹംഗേറിയന്‍ എഴുത്തുകാരനായ സിഗ്മണ്ട് മോറിച്ചിന്റെ ''ഏഴ് ചില്ലിത്തുട്ടുകള്‍'' എന്ന കഥ 

Literature Jul 8, 2022, 6:06 PM IST

Marukara a column for translation short story by  Kafu Nagai translation by Reshmi KittappaMarukara a column for translation short story by  Kafu Nagai translation by Reshmi Kittappa

പിയൊണിപ്പൂന്തോട്ടം, ഒരു ഗെയ്ഷയുടെയും കാമുകന്റെയും തോണിയാത്രയുടെ കഥ!

മറുകരയില്‍ ഇന്ന് ജപ്പാനീസ് നോവലിസ്റ്റ് നഗായ് കഫു എഴുതിയ  ''പിയൊണിപ്പൂന്തോട്ടം'' എന്ന കഥ

Literature Feb 7, 2022, 5:05 PM IST

Marukara a column for translation  Love a short story by Olive Schreiner trtanslation by Rashmi KittappaMarukara a column for translation  Love a short story by Olive Schreiner trtanslation by Rashmi Kittappa

Translation : സ്വപ്നവും യാഥാര്‍ത്ഥ്യവും; ഒരു കുഞ്ഞ് ആഫ്രിക്കന്‍ കഥ

അവളുടെ വെളിച്ചം വില്ലോമരങ്ങളിലേക്കും, ഉയര്‍ന്ന പാറക്കെട്ടുകളിലേക്കും പിന്നെ മണ്ണും ഉരുളന്‍കല്ലുകളും ചേര്‍ന്ന് പുതുതായി ഉണ്ടായ ഒരു ചെറിയ കൂമ്പാരത്തിലേക്കും വീണു. ആ മൂന്ന് പുരുഷന്മാര്‍ക്കറിയാമായിരുന്നു അതിനടിയില്‍ എന്താണെന്ന്, മറ്റാരും ഒരിക്കലും അതറിഞ്ഞതുമില്ല.

Literature Jan 8, 2022, 5:21 PM IST

Marukara a column for translation  Love a short story by Teffi  trtanslation by Rashmi KittappaMarukara a column for translation  Love a short story by Teffi  trtanslation by Rashmi Kittappa

Translation : പ്രേമം, ലെനിനും സാര്‍ ചക്രവര്‍ത്തിയും ഒരുപോലെ സ്‌നേഹിച്ച ഒരെഴുത്തുകാരിയുടെ കഥ

ഒന്‍പതാമത്തെ ആ വസന്തകാലത്തായിരുന്നു ആദ്യപ്രേമം എന്റെ ജീവിതത്തിലേക്ക് വന്നത്, അതായത് എന്റെ ആദ്യപ്രേമം അതിന്റെ എല്ലാ നിറവോടും, ഹര്‍ഷോന്മാദത്തോടും വേദനയോടും നിരാശയോടും കൂടി, ഒരു യഥാര്‍ത്ഥ പ്രേമത്തില്‍ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാമോ അതെല്ലാമായി വരികയും, അരികിലെത്തി ദൂരേക്ക് പോവുകയും ചെയ്തു.

Literature Dec 13, 2021, 4:39 PM IST

Elephant encroachment in wayanad marukara paddy field becomes messElephant encroachment in wayanad marukara paddy field becomes mess

വേലിയും കിടങ്ങും തകര്‍ന്നു; മറുകരയിലെ വയലുകളില്‍ കാട്ടാനകളുടെ വിളയാട്ടം

 മുമ്പെങ്ങുമില്ലാത്ത വിധം ആനശല്യം രൂക്ഷമാണെങ്കിലും വനംവകുപ്പ് കാര്യമായി എടുത്തില്ലെന്നാണ് പ്രദേശങ്ങളില്‍ തകര്‍ന്ന് കിടക്കുന്ന വൈദ്യുതി വേലിയും കിടങ്ങുകളും തെളിയിക്കുന്നത്. 
 

Chuttuvattom Nov 12, 2021, 7:59 PM IST

Marukara a column for translation short story by Alphonse Daudet translation by Reshmi KittappaMarukara a column for translation short story by Alphonse Daudet translation by Reshmi Kittappa

148 വര്‍ഷം മുമ്പെഴുതിയ ഇത് നമ്മുടെ കാലത്തിന്റെ കൂടി കഥയാണ്!

എഴുത്ത് നിര്‍ത്തി അദ്ദേഹം ചുമരിലേക്ക് തലചായ്ച്ച് നിന്നു, എന്നിട്ട്, ഒരു വാക്കുപോലും പറയാതെ തന്റെ കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ചു, ''സ്‌കൂള്‍ പിരിച്ചുവിട്ടിരിക്കുന്നു-നിങ്ങള്‍ക്ക് പോകാം.'

column Sep 14, 2021, 5:17 PM IST

Marukara a column for translation short story by  Sherwood Anderson  translation by Reshmi KittappaMarukara a column for translation short story by  Sherwood Anderson  translation by Reshmi Kittappa

മറ്റവള്‍, അമേരിക്കന്‍ കഥാകൃത്ത് ഷെര്‍വുഡ് ആന്‍ഡേഴ്‌സണ്‍ എഴുതിയ കഥ

''ഞാനെന്റെ ഭാര്യയുമായി പ്രണയത്തിലാണ്,'' വിവാഹം കഴിച്ച സ്ത്രീയോടുള്ള അവന്റെ ബന്ധത്തെ ഞാന്‍ ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ അതൊരു അനാവശ്യമായ പ്രസ്താവനയായിരുന്നു. ഞങ്ങള്‍ നടന്ന് പത്തുമിനിട്ടായപ്പോള്‍ അവനത് വീണ്ടും പറഞ്ഞു. ഞാന്‍ തിരിഞ്ഞ് അവനെ നോക്കി. 

Literature Aug 3, 2021, 5:53 PM IST

Marukara a column for translation short story by  selma lagerlof  translation by Reshmi KittappaMarukara a column for translation short story by  selma lagerlof  translation by Reshmi Kittappa

ഗ്രഹണം, നൊബേല്‍ സമ്മാനം കിട്ടിയ ആദ്യ എഴുത്തുകാരിയുടെ കഥ

അവരെല്ലാം അത്രയും ഒറ്റയ്ക്കായതിനാല്‍, ഇടയ്‌ക്കൊക്കെ കാപ്പി കുടിക്കാന്‍ വേണ്ടി ഒത്തുചേരേണ്ടത് സത്യത്തില്‍ അത്യാവശ്യമായിരുന്നു.

Literature Jul 17, 2021, 7:21 PM IST

Marukara a column for translation short story by Vladimir Korolenko  translation by Reshmi KittappaMarukara a column for translation short story by Vladimir Korolenko  translation by Reshmi Kittappa

വയസ്സന്‍ കപ്യാര്‍, വ്‌ലാഡിമിര്‍ കൊറോലെങ്കോയുടെ കഥ

 ആ ആര്‍പ്പുവിളി വൃദ്ധന്റെ ഹൃദയത്തിലേക്ക് ഒരു തിര പോലെ തുളച്ചുകയറി. നീണ്ട മെഴുകുതിരികള്‍ ഇരുട്ടില്‍ കൂടുതല്‍ പ്രകാശത്തില്‍ എരിയുന്നതായി അയാള്‍ക്ക് തോന്നി, ജനക്കൂട്ടം കൂടുതല്‍ ആവേശഭരിതരായി,

column Jul 6, 2021, 7:39 PM IST

Marukara a column for translation short story by  Luigi Pirandello  translation by Reshmi KittappaMarukara a column for translation short story by  Luigi Pirandello  translation by Reshmi Kittappa

ആരാണത് ചെയ്തത്, നൊബേല്‍ സമ്മാന ജേതാവ് ലുയിജി പിരാന്ദെല്ലൊയുടെ കഥ

തെ, ഞാന്‍ മരിച്ചുപോയി, ലൂസി,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു,' പക്ഷെ എന്റെ ചീത്തശ്ശീലം, നിനക്കറിയാമല്ലോ, അത് ശക്തമാണ്! ഞാനിപ്പോള്‍ത്തന്നെ വിവരിച്ചുപറയാം. മരിച്ചുകഴിഞ്ഞാല്‍ മറ്റൊരു ജന്മത്തിലേക്ക് പാകമാകുന്ന ആളുകളുണ്ട്, അങ്ങനെ അല്ലാത്തവരും ഉണ്ട്. ആദ്യം പറഞ്ഞവര്‍ മരിച്ചുകഴിഞ്ഞാല്‍ ഒരിക്കലും തിരിച്ചുവരികയില്ല, കാരണം അവര്‍ തങ്ങളുടെ വഴി കണ്ടുപിടിക്കുന്നതില്‍ വിജയിച്ചിരിക്കും...

Literature Jun 26, 2021, 3:05 PM IST

Marukara a column for translation short story by  edith wharton translation by Reshmi KittappaMarukara a column for translation short story by  edith wharton translation by Reshmi Kittappa

ഒരു യാത്ര, അമേരിക്കന്‍ നോവലിസ്റ്റ് ഈഡിത് വോര്‍ട്ടന്‍ എഴുതിയ കഥ

അവളുടെ തല കറങ്ങുന്നുണ്ടായിരുന്നു, ഒഴുകിപ്പോവുന്ന ചിന്തകളില്‍ പിടിച്ചുകൊണ്ട് അവള്‍ സ്വയം ഇടറാതെ നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും, താന്‍ വീണുകൊണ്ടിരിക്കുന്നു എന്ന് തോന്നുന്ന ചെങ്കുത്തായ പാറയുടെ വശങ്ങളിലെ കുറ്റിക്കാടുകള്‍ പോലെ അതവളില്‍ നിന്നും വഴുതിപ്പോയ്‌ക്കൊണ്ടിരുന്നു.

Literature Jun 16, 2021, 6:57 PM IST

Marukara a column for translation short story by  Ruben dario translation by Reshmi KittappaMarukara a column for translation short story by  Ruben dario translation by Reshmi Kittappa

ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം, റുബെന്‍ ദാരിയോ എഴുതിയ കഥ

അത് അവസാനിക്കാത്ത വൈവാഹികാനന്ദമായിരുന്നു. അവള്‍ ഒച്ചയുണ്ടാക്കാതെ അയാള്‍ ജോലി ചെയ്യുന്നിടത്തേക്ക് വന്ന് അവളുടെ കറുത്ത മുടി അയാളുടെ കഴുത്തിലേക്കിട്ട് തിടുക്കത്തിലൊരുമ്മ നല്‍കും.

Literature May 27, 2021, 6:40 PM IST

Marukara a column for translation short story by Horacio Quiroga  translation by Reshmi KittappaMarukara a column for translation short story by Horacio Quiroga  translation by Reshmi Kittappa

തൂവല്‍ത്തലയണ,  ഹൊറേസിയോ കിറോഗ എഴുതിയ കഥ

തലയണയുടെ ഉള്ളില്‍ അടിയിലായി, തൂവലുകള്‍ക്കിടയില്‍ തന്റെ രോമങ്ങളുള്ള കാലുകള്‍ പതുക്കെ ചലിപ്പിച്ചുകൊണ്ട് ബീഭത്സമായ ഒരു മൃഗമുണ്ടായിരുന്നു, ജീവനുള്ള, ഒട്ടുന്ന ഒരു ഉരുണ്ടവസ്തു.

Literature May 10, 2021, 5:35 PM IST

Marukara Thedum Video Song nayattu movieMarukara Thedum Video Song nayattu movie

സ്ക്രീനില്‍ അനില്‍ നെടുമങ്ങാട്; നെറ്റ്ഫ്ളിക്സ് റിലീസിനു പിന്നാലെ 'നായാട്ടി'ലെ വീഡിയോ ഗാനം

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്‍ണു വിജയ് ആണ്. പാടിയിരിക്കുന്നത് ആന്‍റണി ദാസന്‍.

Music May 9, 2021, 6:52 PM IST