Asianet News MalayalamAsianet News Malayalam
157 results for "

Pegasus

"
vote of thanks discussion will continue parliament today, opposition raises pegasus issuevote of thanks discussion will continue parliament today, opposition raises pegasus issue

നന്ദിപ്രമേയത്തിൽ ഇന്നും ചർച്ച തുടരും; പെഗാസസ് ചർച്ചയാക്കി രാഹുൽ, തിരിച്ചടിച്ച് കേന്ദ്രമന്ത്രിമാർ

പെഗാസസ് വാങ്ങാനുള്ള കരാറുണ്ടാക്കിയത് പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശന സമയത്തെന്ന റിപ്പോ‍ർട്ടാണ് രാഹുൽ ഗാന്ധി ആയുധമാക്കിയത്

India Feb 3, 2022, 12:32 AM IST

prime minister attacked the people rahul gandhi lashes out at pegasusprime minister attacked the people rahul gandhi lashes out at pegasus

'പ്രധാനമന്ത്രി ജനങ്ങൾക്കെതിരെ ആക്രമണം നടത്തി'; പെഗാസസ് വിഷയത്തിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പെഗാസസ് സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന ആശയം തകർക്കാനുള്ള ഉപാധിയാണ്. പ്രധാനമന്ത്രി തന്നെ നേരിട്ട് ഇസ്രയേലിൽ പോയി ഇത് നേതാക്കൾക്കെതിരെ ഉപയോഗിക്കുമ്പോൾ ആക്രമിക്കുന്നത് കേരളത്തിലെയും തമിഴ്നാട്ടിലെയും ആസമിലെയും ബംഗാളിലെയും ജനങ്ങളെയാണ് എന്ന് രാഹുൽ പറഞ്ഞു.  

India Feb 2, 2022, 9:45 PM IST

The government rejected a proposal by the opposition to hold a special debate on the Pegasus issueThe government rejected a proposal by the opposition to hold a special debate on the Pegasus issue

Pegasus : പെഗാസസ് വിഷയത്തിൽ സഭയിൽ ബഹളം; പ്രത്യേക ചർച്ചയ്ക്ക് സർക്കാർ സമ്മതിച്ചില്ല

കേന്ദ്രം ജനാധിപത്യവിരുദ്ധമായി പെരുമാറുന്നു എന്ന് ചർച്ചയിൽ മല്ലികാർജ്ജുന ഖർഗെ ആഞ്ഞടിച്ചു.

India Feb 2, 2022, 1:38 PM IST

Reports that Pegasus has bought spy software will cause a stir in Parliament todayReports that Pegasus has bought spy software will cause a stir in Parliament today
Video Icon

പെഗാസസ് ചാര സോഫ്റ്റ് വെയർ വാങ്ങിയെന്ന റിപ്പോർട്ട് പാർലമെന്റിനെ ഇന്ന് പ്രക്ഷുബ്ധമാക്കും

പെഗാസസ് ചാര സോഫ്റ്റ് വെയർ വാങ്ങിയെന്ന റിപ്പോർട്ട് പാർലമെന്റിനെ ഇന്ന് പ്രക്ഷുബ്ധമാക്കിയേക്കും. പ്രധാനമന്ത്രി ഇരുസഭകളിലും വിശദീകരണം നൽകണമെന്ന് ആവശ്യം

Kerala Feb 2, 2022, 10:22 AM IST

Binoy Vishwam issues notice in Rajya Sabha seeking discussion on PegasusBinoy Vishwam issues notice in Rajya Sabha seeking discussion on Pegasus

Pegasus : പെഗാസസില്‍ രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്; സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യം

2017 ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇസ്രയേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ വെളിപ്പെടുത്തല്‍. 

India Feb 2, 2022, 8:20 AM IST

Sitaram Yechury against modi  government over new york times revelation that India bought Israeli spy software PegasusSitaram Yechury against modi  government over new york times revelation that India bought Israeli spy software Pegasus

Pegasus : പെഗാസസ് വാങ്ങാന്‍ ആര് അനുമതി നൽകി? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് യെച്ചൂരി

എന്തിന് പെഗാസസ് വാങ്ങിയെന്നും ആര് അനുമതി നൽകിയെന്നും സർക്കാർ വ്യക്തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ആരെയൊക്കെ നിരീക്ഷിക്കണം എന്ന് എങ്ങനെ തീരുമാനിച്ചു എന്നും അദ്ദേഹം ചോദിച്ചു.

India Jan 29, 2022, 2:53 PM IST

Rahul Gandhi reacts to New York Times revelation that India bought Israeli spy software PegasusRahul Gandhi reacts to New York Times revelation that India bought Israeli spy software Pegasus

Pegasus : പെഗാസസ് വെളിപ്പെടുത്തല്‍; മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി

ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ്  മോദി സർക്കാർ പെഗാസസ് വാങ്ങിയതെന്നും രാഹുൽ ഗാന്ധി 

India Jan 29, 2022, 2:47 PM IST

india bought pegasus spyware from israel nyt reportsindia bought pegasus spyware from israel nyt reports
Video Icon

പെഗാസസ് ഇന്ത്യ വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ്

പെഗാസസ് വിഷയം പാര്‍ലമെന്റില്‍ വീണ്ടും ഉന്നയിക്കുമെന്ന് കെ സി വേണുഗോപാല്‍

India Jan 29, 2022, 2:33 PM IST

congress leader kc venugopal against modi on pegasus investogation report by the newyork timescongress leader kc venugopal against modi on pegasus investogation report by the newyork times

പെ​ഗാസസ് ; മോദി ഉൾപ്പെട്ടാണ് കരാർ ഒപ്പിട്ടതെന്നത് ഞെട്ടിക്കുന്നു-കെ സി വേണു​ഗോപാൽ; അവകാശലംഘനമെന്നും ആരോപണം

ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ്ചാര സോഫ്റ്റ്‍വെയര്‍ വാങ്ങിയിരുന്നെന്ന് വ്യക്തമാക്കുന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട്ട് അനുസരിച്ച് 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെയാണിതെന്നും വ്യക്തമാക്കുന്നുണ്ട്. 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്‍വെയര്‍ വാങ്ങിയതെന്ന് ടൈംസ് വെളിപ്പെടുത്തി

INDIA Jan 29, 2022, 1:38 PM IST

India buys Pegasus, New York Times reportsIndia buys Pegasus, New York Times reports
Video Icon

ഇന്ത്യ പെഗാസസ് വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

പെഗാസസ് വിഷയത്തിൽ പുതിയ വെളിപ്പെടുത്തൽ; 2017 ഇന്ത്യ ഇസ്രയേലിൽനിന്ന് പെഗാസസ് സോഫ്റ്റ്വെയർ വാങ്ങിയതായി ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ട്. 2017 ലെ മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവച്ചതെന്നും വിവരങ്ങൾ

Kerala Jan 29, 2022, 10:09 AM IST

New York Times reports that India bought Pegasus spy software from IsraelNew York Times reports that India bought Pegasus spy software from Israel

Pegasus : 'ഇന്ത്യ ഇസ്രയേലില്‍ നിന്ന് പെഗാസസ് വാങ്ങിയിരുന്നു'; ന്യൂയോര്‍ക്ക് ടൈംസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്

 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്‍വെയര്‍ വാങ്ങിയതെന്ന് ടൈംസ് വെളിപ്പെടുത്തി. 

India Jan 29, 2022, 9:07 AM IST

supreme court appointed commission of inquiry into the pegasus spy  case sought informationsupreme court appointed commission of inquiry into the pegasus spy  case sought information

Pegasus Probe: പെഗാസസ് അന്വേഷണം; വിവരങ്ങൾ തേടി സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘം

ഫോൺ ചോർത്തലിന് വിധേയരായവർക്ക് പരാതി അറിയിക്കാമെന്ന് സമിതി അറിയിച്ചു.  inquiry@pegasus-india-investigation.in എന്ന ഇ മെയിൽ വിലാസത്തിലാണ് പരാതി അറിയിക്കേണ്ടത്. 
 

India Jan 2, 2022, 4:20 PM IST

Pegasus spyware probe supreme court against west bengalPegasus spyware probe supreme court against west bengal

Pegasus : പെഗാസസ് സമാന്തര അന്വേഷണം; ബംഗാൾ സർക്കാരിനെതിരെ സുപ്രീംകോടതി

സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ് നൽകിയിട്ടും എന്തുകൊണ്ടാണ് ജുഡീഷ്യൽ പാനൽ അന്വേഷണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു.

India Dec 16, 2021, 2:27 PM IST

Pegasus technical committee requests petitioners to provide mobile instrument for testingPegasus technical committee requests petitioners to provide mobile instrument for testing

Pegasus : പെഗാസസ് ഫോൺ ചോർത്തൽ; വിവരങ്ങൾ കൈമാറാൻ ഹർജിക്കാരോട് നിർദേശിച്ച് സാങ്കേതിക സമിതി

ജോൺ ബ്രിട്ടാസ് ഉൾപ്പടെയുള്ള ഹർജിക്കാരോടാണ് വിവരങ്ങൾ കൈമാറാൻ നിർദേശിച്ചത്. ചോർത്തപ്പെട്ട ഫോൺ ഉണ്ടെങ്കിൽ അതും പരിശോധനയ്ക്ക് കൈമാറാൻ സാങ്കേതിക സമിതി നിർദേശിച്ചു.

India Nov 29, 2021, 9:29 AM IST

Someone spying on your iPhone Here's how to find outSomeone spying on your iPhone Here's how to find out

Apple IPhone : ആരെങ്കിലും നിങ്ങളുടെ ഐഫോണില്‍ ചാരപ്പണി നടത്തുന്നുണ്ടോ? കണ്ടെത്താന്‍ എളുപ്പവഴി.!

പെഗാസസ് പോലുള്ള സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുമോയെന്ന ആശങ്കയിലാണോ? അത്തരം ഭീതിയും വേണ്ട. കാരണം, നിങ്ങള്‍ ഉപയോഗിക്കുന്നത് ഐഫോണ്‍ ആണെങ്കില്‍ കൃത്യമായി ഇക്കാര്യം അവര്‍ ഉടമകളെ അറിയിക്കും.

Gadget Nov 27, 2021, 9:35 AM IST