കൊവിഡ് ലോക്ക്ഡൗണ്‍ കാലത്തെ രസകരമായ ഫോട്ടോഷൂട്ടുകളും മറ്റു ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ബോള്‍ഡ് ഫോട്ടോഷൂട്ടുമായാണ് താരം എത്തിയിരിക്കുന്നത്.

പേരന്‍പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍. സിനിമയിലൂടെ പ്രേക്ഷകമനസില്‍ സ്ഥാനം നേടിയ താരം പിന്നീട് ബിഗ് ബോസ് സീസണ്‍ ഒന്നിലും പങ്കെടുത്തു. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്കകം താരം പുറത്തേക്ക് പോവുകയും ചെയ്തു. അഞ്ജലി തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ പ്രതിസന്ധികളും പ്രശ്‌നങ്ങളുമെല്ലാം ആരാധകരോട് താരം പങ്കുവച്ചിട്ടുണ്ട്. 

View post on Instagram


കൊവിഡ് ലോക്ക്ഡൗണ്‍ കാലത്തെ രസകരമായ ഫോട്ടോഷൂട്ടുകളും മറ്റു ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ബോള്‍ഡ് ഫോട്ടോഷൂട്ടുമായാണ് താരം എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രങ്ങള്‍ക്കൊപ്പം ചെറിയൊരു ബിഹൈന്‍ഡ് ദ ഷൂട്ട് വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

View post on Instagram