'പട്ടം പോലെ' എന്ന് മലയാളസിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. 

നടി മാളവിക മോഹനന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്വിമ്മിങ് പൂളില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 

പാതി വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന മാളവികയെ ആണ് ചിത്രത്തില്‍ കാണുന്നത്. പശ്ചാത്തലത്തില്‍ കാണുന്ന പച്ചപുതച്ച മലനിരകള്‍ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു. 

View post on Instagram
View post on Instagram

സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷത്തിലാണ് താരം ഇപ്പോള്‍. 'പട്ടം പോലെ' എന്ന് മലയാളസിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.

View post on Instagram
View post on Instagram

Also Read: ഇത് ലോക്ക്ഡൗൺ കാലത്തെ ഫാഷന്‍; ചിത്രങ്ങൾ പങ്കുവച്ച് ഷോൺ റോമി...