ര്‍ത്തകിയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി കുറഞ്ഞ കാലം കൊണ്ടുതന്നെ ടെലിവിഷൻ- ചലച്ചിത്ര മേഖലകളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ടെലിവിഷനിലും ഏറെ സജീവമാണ് ലക്ഷ്മി ഇപ്പോൾ.

മമ്മൂട്ടി നായകനായ ബിഗ് ബിയില്‍ ഡാന്‍സറായിട്ടായിരുന്നു പാരിസ് ലക്ഷ്മിയുടെ തുടക്കം. തുടർന്ന് നിരവധി സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തപ്പോഴും ടെലിവിഷൻ ഷോകളിൽ നിറസാന്നിധ്യമായി തുടർന്നു. ലക്ഷ്മിയില്ലാത്ത സ്റ്റേജ് ഷോകൾ ഇല്ലെന്നു തന്നെ പറയുന്ന തരത്തിൽ ഒട്ടുമിക്ക ഷോകളിലും താരം സാന്നിധ്യമായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Paris Laxmi (@parislaxmi)

താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒലിവ് ഗ്രീൻ നിറത്തിലുള്ള വസ്ത്രമാണ് താരം അണിഞ്ഞിരുന്നത്. മാലാഖയെ പോലെ തിളങ്ങുന്നുവെന്ന തരത്തിലാണ് ആരാധകരുടെ ചില കമന്റുകൾ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Paris Laxmi (@parislaxmi)