റെനിഗുണ്ട എന്ന ചിത്രത്തിലൂടെ അഭിനയജീവതത്തിലേക്ക് കടന്നുവന്ന താരമാണ് സഞ്ജന സിംഗ്. തുടര്‍ന്ന് നിരവധി തമിഴ് ചിത്രങ്ങളില്‍ താരം വേഷമിട്ടു. കോ എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ്  ഗാനത്തിന്  ചുവടുവെച്ചു. അഞ്ചാന്‍, തനി ഒരുവന്‍,  സക്ക പോഡ് പോഡ് രാജ തുടങ്ങിയ ചിത്രങ്ങളിലും സഞ്ജന വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ ബിക്കിനിയിലുള്ള ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താരം ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ബോള്‍ഡ് ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് നിരവധി പേര്‍ ആശംസകളുമായി എത്തുമ്‌പോള്‍ ചിലര്‍ വിമര്‍ശനവുമായും എത്തുന്നുണ്ട്.