പൂളില്‍ നിന്നുള്ള ചിത്രമാണ് ഇത്തവണയും സാറ പങ്കുവച്ചിരിക്കുന്നത്. മാലിദ്വീപിലാണ് സാറ അവധി ആഘോഷിക്കുന്നത്. 

മാലി: കഴിഞ്ഞ ദിവസം കേരളത്തില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച ബോളിവുഡ് നടി സാറാ അലി ഖാന്‍ വീണ്ടും ആരാധകര്‍ക്കായി തന്‍റെ ഹോളിഡേ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പൂളില്‍ നിന്നുള്ള ചിത്രമാണ് ഇത്തവണയും സാറ പങ്കുവച്ചിരിക്കുന്നത്. മാലിദ്വീപിലാണ് സാറ അവധി ആഘോഷിക്കുന്നത്. 

View post on Instagram

സ്റ്റൈലിഷ് ആയി ബിക്കിനിയിലുള്ള ചിത്രവും ഒപ്പം അമ്മയ്ക്കും സഹോദരന്‍ ഇബ്രാഹിമിനൊപ്പമുള്ള ചിത്രവും ഇതിലുണ്ട്. സാറയുടെ ഫിറ്റ്നസ് ഇന്‍സ്ട്രക്ടര്‍ നമൃത പുരോഹിത്, നടി ബിപാഷ ബസു എന്നിവരടക്കം നിരവധി പേര്‍ സാറയുടെ ചിത്രത്തോട് പ്രതികരിച്ചു. ഫ്രഞ്ച് ഫ്രൈസും ബര്‍ഗറും കഴിക്കുന്ന സാറയുടെ ചിത്രവുമുണ്ട് ഇതില്‍. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram