വര്‍ഷങ്ങള്‍ നീണ്ടു നിന്ന സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ കഴിഞ്ഞ വര്‍ഷം മെയ് എട്ടിനായിരുന്നു സോനവും  ബിസിനസുകാരനായ ആനന്ദ് അഹൂജയുമായുള്ള വിവാഹം. 

ബോളീവുഡിന്‍റെ സ്റ്റൈലിഷ് നായികയാണ് സോനം കപൂര്‍. ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് ഫാഷന്‍ ലോകത്തെ ഞെട്ടിക്കുന്ന ബോളിവുഡ് സുന്ദരി. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഖലകളില്‍ മിന്നിതിളങ്ങി നില്‍ക്കുകയാണ് താരം. കൈ നിറയെ ചിത്രങ്ങളുമായി ബിടൗണിലും താരം തിരക്കിലാണ്. ഏറെ കൊട്ടിഘോഷിച്ച് താരപ്പകിട്ടോടെയാണ് അനില്‍ കപൂറിന്‍റെ പ്രിയപുത്രിയുടെ വിവാഹം നടന്നത്. 

വര്‍ഷങ്ങള്‍ നീണ്ടു നിന്ന സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ കഴിഞ്ഞ വര്‍ഷം മെയ് എട്ടിനായിരുന്നു സോനവും ബിസിനസുകാരനായ ആനന്ദ് അഹൂജയുമായുള്ള വിവാഹം. ഒരു വര്‍ഷം കൊണ്ട് ബോളീവുഡിലെ ഏറ്റവും 'കൂള്‍ കപ്പിള്‍' എന്ന വിശേഷണം നേടിയിരിക്കുകയാണ് ഇരുവരും. ഇരുവരുടേയും ചിത്രങ്ങള്‍ കാണാം. 

View post on Instagram


View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram