ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക്‌സിലെ 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്കയ്ക്ക് മെഡലില്ല. ടിന്റു മത്സരം പൂര്‍ത്തിയാക്കാതെ പിന്മാറി. ഇന്ത്യയുടെ അര്‍ച്ചന ആദവിനാണ് സ്വര്‍ണം. 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് വെങ്കലം നേടി. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍.