രാജ്കോട്ട്: ഐപിഎല്ലില്‍ ആദ്യ വിക്കറ്റ് നേടി മലയാളി താരം ബേസില്‍ തമ്പി. റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂരും ഗുജറാത് ലയണ്‍സും തമ്മിലുള്ള മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്രിസ് ഗെയിലിന്റെ വിക്കറ്റാണ് ബേസില്‍ നേടിയത്.
38 പന്തില്‍ 77 റണ്‍സുമായി ഗെയില്‍ തകര്‍ത്താടുമ്പോഴാണ് ബേസിലിന്റെ വിക്കറ്റ്. മൂന്ന് ഓവര്‍ എറിഞ്ഞ ബേസില്‍ 19 റണ്‍സാണ് നല്‍കിയത്.
