ദില്ലി: ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ജീവിതത്തില്‍ പുതിയ ഇന്നിംഗ്‌സ്. നൂപുര്‍ നാഗറുമായുള്ള ഭുവനേശ്വര്‍ കുമാറിന്‍റെ വിവാഹം മീററ്റില്‍ നടന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 26ന് നൂപുറിന്‍റെ സ്ഥലമായ ബുലന്ത്‌ഷഹറില്‍ സല്‍ക്കാരം നടക്കും. ദില്ലിയില്‍ സുഹൃത്തുക്കള്‍ക്കും അതിഥികള്‍ക്കായി നവംബര്‍ 30ന് പ്രത്യേക വിരുന്നൊരുക്കും. 

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനായി ദില്ലിയിലെത്തുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ വിരുന്നില്‍ പങ്കെടുക്കും. വിരാട് കോലി, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന തുടങ്ങിയവര്‍ ദില്ലിയിലെ വിരുന്നിനെത്തും. മുന്‍ ഇന്ത്യന്‍ പേസറായ സഹീര്‍ ഖാനും സാഗരിക ഗട്ട്ഗെയും തമ്മിലുള്ള വിവാഹവും ഇന്ന് നടന്നു. നവംബര്‍ 27ന് മുംബൈയിലാണ് ബോളിവുഡ്- ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ഇവരുടെ വിരുന്ന്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Our handsome dulha 😍😍 @imbhuvi #bhuviwedsnupur #imbhuvifc #bhuvian #bhuvi #bhuvikishadi #Bhuvneshwarkumar

A post shared by BHUVIANS 💟💞💘 BhuvneshwarKumar (@imbhuvifc) on

@imbhuvi @nupurnagar 😍 #bhuvian #bhuvi #Bhuvneshwarkumar #nupurnagar #Nuvikishaadi #bhuviwedsnupur #bhuvikishaadi

A post shared by BHUVIANS 💟💞💘 BhuvneshwarKumar (@imbhuvifc) on

More & more pics 😍😍 @imbhuvi @nupurnagar #Nuvikishaadi #bhuvian #bhuvi #bhuvikishaadi #bhuviwedsnupur #imbhuvifc #nuvian

A post shared by BHUVIANS 💟💞💘 BhuvneshwarKumar (@imbhuvifc) on

@imbhuvi @nupurnagar 😍😙 #bhuvian #bhuvi #nuvian #nuvi #Nuvikishaadi #bhuvikishaadi #nupurbhuvneshwarkumar #bhuviwedsnupur #Bhuvneshwarkumar

A post shared by BHUVIANS 💟💞💘 BhuvneshwarKumar (@imbhuvifc) on