ദിദിയർ ദ്രോഗ്ബ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു

ചെൽസിയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരിൽ ഒരാളായിരുന്ന ദിദിയർ ദ്രോഗ്ബ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. ഈ സീസൺ അവസാനത്തോടെ ബൂട്ടഴിക്കുകയാണെന്ന് നാൽപതുകാരനായ ദ്രോഗ്ബ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെൽസിയുടെ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഐവറികോസ്റ്റ് താരമായ ദ്രോഗ്ബ ദേശീയ ടീമിനായി മൂന്ന് ലോകകപ്പുകളിൽ 106 കളിയിൽ 65 ഗോളും നേടിയിട്ടുണ്ട്.