Asianet News MalayalamAsianet News Malayalam

കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള ഹോക്കി ടീം പ്രഖ്യാപിച്ചു; ശ്രീജേഷ് ടീമില്‍

കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള ഹോക്കി ടീം പ്രഖ്യാപിച്ചു

commonwealth games hockey team announced


മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിനെ ഉൾപ്പെടുത്തി കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. പതിനെട്ടംഗ ടീമിനെ മൻപ്രീത് സിംഗ് നയിക്കും. സീനിയർ താരങ്ങളായ സ‍‍ർദാർ സിംഗ്,രമൺദീപ് സിംഗ്, ആകാശ് ചിക്ടെ എന്നിവരെ ഒഴിവാക്കി. ഗ്രൂപ്പ് ബിയിൽ പാകിസ്ഥാൻ, മലേഷ്യ, വെയ്ൽസ്, ഇംഗ്ലണ്ട് എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. ഏപ്രിൽ ഏഴിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
 

Follow Us:
Download App:
  • android
  • ios