മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ഡി ഓര്‍ പുരസ്കാരം 5 വട്ടം നേടിയിട്ടുള്ള റൊണാള്‍‍ഡോ നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസിന്‍റെ താരമാണ്

റോം: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് 34ാം പിറന്നാള്‍. 1985 ഫെബ്രുവരി അഞ്ചിന് പോര്‍ച്ചുഗലിലെ മദിയേരയിലാണ് റൊണാള്‍ഡോ ജനിച്ചത്.

മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ഡി ഓര്‍ പുരസ്കാരം 5 വട്ടം നേടിയിട്ടുള്ള റൊണാള്‍‍ഡോ നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസിന്‍റെ താരമാണ്. സ്പോര്‍ടിംഗ്. മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ്, റയൽ മാഡ്രിഡ്, ടീമുകള്‍ക്കായും റൊണാള്‍ഡോ കളിച്ചിട്ടുണ്ട്.