കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി ഡേവിഡ് ജെയിംസിന് സാധ്യത. ഡേവിഡ് ജെയിംസുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ചർച്ച നടത്തിയെന്നാണ് സൂചന. ഡേവിഡ് ജെയിംസ് കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നു. 2014ല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്നു ഡേവിഡ് ജെയിംസ്. അസി. കോച്ച് താങ്ബോയ് സിങ്തോയ്ക്ക് നാളത്തെ മൽസരത്തിന്റെ ചുമതല.
Add Asianetnews as a Preferred Source

