ബ്രസീലിന്‍റെ മുന്നേറ്റതാരം ഡീഗോ സാസയാണ് ഓസ്ട്രേലിയ്ക്കെതിരെ ഏറ്റവും വേഗമേറിയ ഗോള്‍ നേടിയത്. കളിതുടങ്ങി 10മത്തെ സെക്കന്‍റിലായിരുന്നു ഗോള്‍. ഓസ്ട്രേലിയയുമായി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലായിരുന്നു ഗോള്‍.