ബാംഗലൂരു: നിര്‍ണ്ണായകമായ അവസാന ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ബാംഗലൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ നിരയില്‍ റിഷഭ് പന്ത് ആദ്യ അന്താരാഷ്ട്ര ടി20 മത്സരത്തിന് ഇറങ്ങും. ഇംഗ്ലീഷ് ടീമില്‍ വ്യത്യാസങ്ങളോന്നും ഇല്ല.