ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ അട്ടിമറി. മൂന്നാം സീഡ് ആഞ്ചലിക് കെര്‍ബറും മുന്‍ ചാമ്പ്യന്‍ ഫ്രാന്‍സിസ്ക ഷിയാവോണിയും ആദ്യ റൗണ്ടില്‍ പുറത്തായി.

ഡച്ച് താരം കികി ബെര്‍ടെന്‍സ് ആണ് യു എസ് ഓപ്പണ്‍ ചാമ്പ്യന്‍ കൂടിയായ കെര്‍ബറിനെ അട്ടിമറിച്ചത്. സ്കോര്‍ 6 - 2, 3 -6, 6 - 3. ഫ്രഞ്ച് താരം മ്ലാദനോവിച്ചിനോടാണ്, ഷിയാവോണി തോറ്റത്.
മുന്‍ ലോക ഒന്നാം നന്പര്‍ താരംയെലേനാ യാന്‍കോവിച്ചും ആദ്യ റൗണ്ടില്‍ പുറത്തായി.