കേരളത്തിലെത്തുന്ന ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിൽ ഒരുക്കിയിരിക്കുന്ന സ്പെഷ്യൽ വിഭവം എന്താണ്. ?ഏഷ്യാനെറ്റ് ന്യൂസിനോട് ആ രഹസ്യം വെളിപ്പെടുത്തുകയാണ് എക്സിക്യൂട്ടിവ് ഷെഫ് സഞ്ജയ്.
തിരുവനന്തപുരം: കേരളത്തിലെത്തുന്ന ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിൽ ഒരുക്കിയിരിക്കുന്ന സ്പെഷ്യൽ വിഭവം എന്താണ്. ?ഏഷ്യാനെറ്റ് ന്യൂസിനോട് ആ രഹസ്യം വെളിപ്പെടുത്തുകയാണ് എക്സിക്യൂട്ടിവ് ഷെഫ് സഞ്ജയ്.
കഴിഞ്ഞ തവണ കോലിയുടെ പേര് നൽകി ചെമ്മീൻ കറിയുണ്ടാക്കിയ ഷെഫ് ഇത്തവണ ഞണ്ട് തെരഞ്ഞെടുത്തു എന്നതിന് കാരണമുണ്ട്
വെളിച്ചെണ്ണയിൽ കടുകും ഇഞ്ചിയും ഉള്ളിയും മസാലയും ചേർത്ത് ഉരുളിയിൽ ഞണ്ട് വേവിക്കണം. പിന്നെയാണ് പ്രധാന ഘട്ടം.
സ്വാദ് ഗന്ധമായെത്തി വായിൽ വെള്ളം നിറയ്ക്കും.
എന്തായാലും കേരളമൊരുക്കുന്ന ഈ രുചിക്ക് മുന്നില്‍ കോലിയും സംഘവും ക്ലീന്‍ ബൗള്‍ഡാവുമെന്ന പ്രതീക്ഷയിലാണ് ഹോട്ടല്‍ അധികൃതരും.
