ഇന്ത്യയുടെ സൈന നെഹ്‍വാള്‍ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‍സിന്റെ ഫൈനലില്‍ കടന്നു. രച്ച്നോക് ഇന്റനോണെയെയാണ് സൈന നെഹ്‍വാള്‍ പരാജയപ്പെടുത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈന നെഹ്‍വാളിന്റെ വിജയം. സ്‍കോര്‍ 21-13, 21-19.