Asianet News MalayalamAsianet News Malayalam

ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍: ശ്രീകാന്തിന് കിരീടം

Indonesia Open Super Series Final Kidambi Srikanth wins
Author
First Published Jun 18, 2017, 4:11 PM IST

ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിൻറണിൽ ഇന്ത്യയുടെ ശ്രീകാന്തിന് കിരീടം. ജപ്പാൻ താരം സ്കായിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 21-11, 21-11 2014ലെ ചൈന ഓപ്പണിലും 2015 ലെ ഇന്ത്യ ഓപ്പണിലും കിരീടം നേടിയിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios