2018 ഐപിഎല്ലിലെ പ്രധാന പുരസ്കാരങ്ങള്‍ നേടിയവര്‍
2018 ഐപിഎല്ലിലെ പ്രധാന പുരസ്കാരങ്ങള് നേടിയവര്
പിച്ച് ഗ്രൗണ്ട് അവാര്ഡ് - പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്, ബംഗാള് ക്രിക്കറ്റ് അസോസിയേഷന്
എമേര്ജിംഗ് പ്ലേയര് ഓഫ് സീസണ് - ഋഷഭ് പന്ത്
ഐപിഎല് ഫെയര് പ്ലേ അവാര്ഡ്- മുംബൈ ഇന്ത്യന്സ്
പെര്ഫക്ട് ക്യാച്ച് അവാര്ഡ് - ട്രെന്റ് ബോള്ട്ട്
സൂപ്പര് സ്ട്രൈക്കര് - സുനില് നരെയ്ന്
സ്റ്റെലിഷ് പ്ലേയര് - ഋഷഭ് പന്ത്
പര്പ്പിള് ക്യാപ്പ് - ആന്ഡ്രൂ ടൈ
ഓറഞ്ച് ക്യാപ് - കെയിന് വില്യംസണ്
വല്യൂബിള് പ്ലേയര് അവാര്ഡ് - സുനില് നരേയ്ന്
നയ് സോച്ച് അവാര്ഡ്- എംഎസ് ധോണി
