ബോളോനയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് യുവന്‍റസ് തോൽപ്പിച്ചത്. പകരക്കാരനായി ഇറങ്ങിയ പൗളോ ഡിബാല 67-ാം മിനിറ്റില്‍ നിര്‍ണായകഗോള്‍ നേടി.
ബോളോന: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളിൽ യുവന്‍റസ് ജൈത്രയാത്ര തുടരുന്നു. ബോളോനയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് യുവന്‍റസ് തോൽപ്പിച്ചത്. പകരക്കാരനായി ഇറങ്ങിയ പൗളോ ഡിബാല 67-ാം മിനിറ്റില്‍ നിര്‍ണായകഗോള്‍ നേടി.
Scroll to load tweet…
25 കളിയിൽ 69 പോയിന്‍റുമായി ലീഗില്‍ യുവന്‍റസ് ബഹുദൂരം മുന്നിലാണ്. ലീഗ് ചരിത്രത്തില്‍ സീസണിലെ ആദ്യ 25 മത്സരങ്ങളില്‍ 22 എണ്ണം ഒരു ടീം ജയിക്കുന്നതും ആദ്യമായാണ്.
Scroll to load tweet…
