സെയ്ന്റ് എയ്റ്റിയനുമായുള്ള മത്സരത്തിലാണ് ഉറുഗ്വെന്‍ താരം സുവര്‍ണാവസരം നഷ്ടമാക്കിയത്.
പാരിസ്: യൂറോപ്യന് സീസണിലെ ഏറ്റവും വലിയ അവസരം നഷ്ടമാക്കി പിഎസ്ജി താരം എഡിസണ് കവാനി. സെയ്ന്റ് എയ്റ്റിയനുമായുള്ള മത്സരത്തിലാണ് ഉറുഗ്വെന് താരം സുവര്ണാവസരം നഷ്ടമാക്കിയത്. മത്സരം 1-1 സമനിലയില് അവസാനിച്ചു.
Please admire not just:
— Adam Hurrey (@FootballCliches) April 6, 2018
a) how Cavani manages to miss this, but
b) just how much he misses it by pic.twitter.com/jZ8hDmJQAd
76ാം മിനിറ്റില് ബോക്സിനകത്ത് നിന്ന് ഡി മരിയ കൊടുത്ത പാസ് സ്വീകരിക്കുമ്പോള് ഗോള്കീപ്പര് പോലുമില്ലാത്ത ഒഴിഞ്ഞ പോസ്റ്റായിരുന്നു കവാനിക്ക് മുന്നില് ഉണ്ടായിരുന്നത്. എന്നിട്ടും എങ്ങനെ കവാനിക്ക് എങ്ങനെ ഗോളവസരം നഷ്ടമാക്കിയെന്നാണ് ഫുട്ബോള് ലോകത്തെ ചര്ച്ച. കവാനി നഷ്ടമാക്കിയ ഗോള് അവസരം കാണാം..
