ഗുവഹത്തി: ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേര്‍സ് നോര്‍ത്ത് ഈസ്റ്റ് എഫ്സിക്കെതിരെ ആദ്യ ഗോള്‍ നേടി. ബ്ലാസ്റ്റേര്‍സിന്‍റെ മാര്‍ക്കിതാരം ബെസ് ബ്രൗണ്‍ ആണ് ആദ്യ ഗോള്‍ നേടിയത്. ജാക്കി ചന്ദ് സിംഗിന്‍റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെയാണ് ഗോള്‍.
വീഡിയോ കാണാം
Scroll to load tweet…
