കോപ്പ അമേരിക്ക ഫൈനല്‍ തോല്‍വിക്കുശേഷം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് കണ്ണീരോടെ വിടവാങ്ങിയ ലയണല്‍ മെസി ആരാധകരുടെ മനസില്‍ അവശേഷിപ്പിച്ച വിങ്ങല്‍ ഇനിയും മാറിയിട്ടില്ല. തൊട്ടുപിന്നാലെ നികുതി വെട്ടിപ്പു കേസില്‍ മെസിയെ സ്പാനിഷ് കോടതി 21 മാസം തടവ് ശിക്ഷയ്ക്കും വിധിച്ചിരിക്കു. മെസിയെക്കുറിച്ച് ആരാധകര്‍ അറിയാത്ത ഏഴ് കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്. ബാഴ്സലോണയുമായുള്ള കരാര്‍ നാപ്കിനില്‍ എഴുതി നല്‍കിയതുമുതല്‍ സ്വന്തം മത്സരങ്ങളുടെ ഹൈലൈറ്റ്സ് ഒരിക്കലും കാണാത്ത മെസി വരെയുണ്ട് ഈ കൗതുകങ്ങളില്‍.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക