ഫെരാരിയുടെ സെബാസറ്റ്യന്‍ വെറ്റല്‍ രണ്ടാമതും , റെഡ് ബുള്‍ ഡ്രൈവര്‍ മാക് വെഴ്സ്റ്റാപ്പന്‍ മൂന്നാം സ്ഥാനത്തുമെത്തി. വിടവാങ്ങൽ മത്സരത്തിനിറങ്ങിയ ഫെര്‍ണാണ്ടോ അലോന്‍സോ 11ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു

അബുദാബി: ഫോര്‍മുല വൺ കാറോട്ട സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാന്‍പ്രീയിലും ലൂയിസ് ഹാമില്‍ട്ടണിന് കിരീടം. സീസണിലെ 11ആം കിരീടമാണ് മെഴ്സിഡസിന്‍റെ ബ്രിട്ടീഷ് താരം നേടിയത്.

ഫെരാരിയുടെ സെബാസറ്റ്യന്‍ വെറ്റല്‍ രണ്ടാമതും , റെഡ് ബുള്‍ ഡ്രൈവര്‍ മാക് വെഴ്സ്റ്റാപ്പന്‍ മൂന്നാം സ്ഥാനത്തുമെത്തി. വിടവാങ്ങൽ മത്സരത്തിനിറങ്ങിയ ഫെര്‍ണാണ്ടോ അലോന്‍സോ 11ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു.