ലോക ചെസ് ചാംപ്യൻഷിപ്പ് മാഗ്നസ് കാൾസൻ നിലനിർത്തി . സെർജി കർയാക്കിനെ തോൽപ്പിച്ചാണ് കാൾസന്റെ കിരീടനേട്ടം . നോർവെയുടെ കാൾസന്റെ മൂന്നാം കിരീടനേട്ടമാണിത് .

പ്ലേഓഫിലേക്ക് നീണ്ട മത്സരത്തിനൊടുവിലാണ് വിജയം . കാൾസന്റെ 26ാമത് ജന്മദിനത്തിലാണ് നേട്ടം സ്വന്തമാക്കിയത് .