Asianet News MalayalamAsianet News Malayalam

യൂവേഫ ചാമ്പ്യൻസ് ലീഗ്: ബാഴ്സലോണയ്ക്കു മിന്നും ജയം

Messi
Author
First Published Sep 13, 2017, 7:06 AM IST

യൂവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളുടെ ആദ്യ ദിനം ബാഴ്സലോണയ്ക്കു മിന്നും ജയം. കരുത്തരായ യുവന്‍റസിനെ എകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബാഴ്സ തകർത്തു. ലിയോൺൽ മെസ്സിയുടെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു ബാഴസലോണയുടെ തകർപ്പൻ തുടക്കം. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് തുടക്കം കുറിച്ച മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാതെ മൂന്ന് ഗോളിന്  ബാസലിനെ തകർത്തു.

Follow Us:
Download App:
  • android
  • ios