Asianet News MalayalamAsianet News Malayalam

മെസിയോ റൊണാള്‍ഡോയോ ; ആരാണ് കേമന്‍? പെലെയുടെ മറുപടി

messi or cristiano pele picks greatest plater
Author
First Published Oct 24, 2017, 3:04 PM IST

ലണ്ടന്‍: സമകാലിക ഫുട്ബോളിലെ മികച്ച താരമാരെന്ന ചര്‍ച്ചയ്ക്ക് ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മറുപടി. ലണ്ടനില്‍ ലോകഫുട്ബോളറെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു പെലെയുടെ വെളിപ്പെടുത്തല്‍. താരങ്ങളെ താരതമ്യം ചെയ്യാന്‍ പ്രയാസമാണെന്ന് പറയുന്ന പെലെ ലിയോണല്‍ മെസി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ ഒരുപിടി മുന്നിലാണെന്ന് വ്യക്തമാക്കി. 

messi or cristiano pele picks greatest plater

ഇപ്പോള്‍ നിലവിലെ മികച്ച താരം റൊണാള്‍ഡോയാണ്. മൂന്നോ നാലോ വര്‍ഷമെ ആയിട്ടുള്ളൂ റൊണാള്‍ഡോ യൂറോപ്പിലെ മികച്ച താരമായിട്ട്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി മെസി മികച്ച താരമാണെന്ന് പെലെ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണ്‍ജഡോ മികച്ച ഫോര്‍വേര്‍ഡും ഗോളിവീരനുമാണെന്നാണ് പെലെയുടെ അനുഭവം. എന്നാല്‍ ലിയോണല്‍ മെസി ടീം പ‌്ലെയറാണെന്നും പെലെ ചൂണ്ടിക്കാട്ടുന്നു. 

messi or cristiano pele picks greatest plater


 

Follow Us:
Download App:
  • android
  • ios