ഓസ്‍ട്രേലിയൻ ഓപ്പണിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന് റാഫേൽ നദാൽ പിന്മാറി. മാരിൻ ചിലിച്ചുമായുള്ള മത്സരത്തിനിടെയായിരുന്നു പിന്‍മാറ്റം. പരുക്കിനെ തുടര്‍ന്ന് നദാല്‍ പിന്‍മാറുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
അഞ്ചാം സെറ്റിനിടെയായിരുന്നു നദാലിന്റെ പിന്‍മാറ്റം. സ്‍കോര്‍ 6-3, 3-6, 7-6, 2-6, 0-2
