ഉദ്ഘാടന ചടങ്ങിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു നീരജ്. 

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം മാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഉദ്ഘാടന ചടങ്ങിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു നീരജ്. മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത് നീരജായിരുന്നു.
"