ഉയോ: റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി നൈജീരിയ. സാംബിയയ്ക്കെതിരായ മത്സരത്തില്‍ വിജയിച്ചതോടെയാണ് നൈജീരിയയ്ക്ക് ലോകകപ്പ് ടിക്കറ്റ് ലഭിച്ചത്. സാംമബിയയ്ക്കെതിരായ യോഗ്യത റൗണ്ട് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് നൈജീരയുടെ ജയം.
93-ാം മിനുറ്റില്‍ അലക്‌സ് ഇവോബിയാണ് നൈജീരിയയ്ക്കായി വലകുലുക്കിയത്.ഞാറായഴ്ച്ച നടക്കുന്ന മത്സരത്തില്‍ ഗോംഗോയെ തോല്‍പിച്ചാല്‍ ഈജിപ്‌തും ആഫ്രിക്കന്‍ പ്രതിനിധികളായി ലോകകപ്പിന് യോഗ്യത നേടും.
