എം എസ് ധോണിക്ക് ബാറ്റിംഗ് ക്രമത്തില്‍ കയറ്റം നല്‍കണമെന്ന് നായകന്‍ വിരാട് കോലിയോട് സെവാഗ്. ധോണിയേക്കാള്‍ മികച്ച ഫിനിഷര്‍ ഇല്ലെന്ന ധാരണ കൊണ്ടാകാം കോലി അങ്ങനെ ചെയ്യാത്തതെന്നും സെവാഗ് പറഞ്ഞു.
ധോണിയെ നാലാം സ്ഥാനത്തേയ്‍ക്ക് മാറ്റണം. ഫിനിഷര്‍ സ്ഥാനം ഹാര്‍ദിക് പാണ്ഡ്യക്കോ കേദാര്‍ ജാദവിനോ നല്‍കണം. ടീം ഇന്ത്യയുടെ മധ്യനിര മെച്ചപ്പെടുത്താന്‍ അത് സഹായിക്കും- സെവാഗ് പറഞ്ഞു.
