Asianet News MalayalamAsianet News Malayalam

യുവിയുടെ വിസ്മയ പ്രകടനത്തിന് ഒമ്പതാണ്ട്

On this day Yuvraj Singhs six sixes off Stuart Broad
Author
Mumbai, First Published Sep 19, 2016, 8:15 AM IST

ചണ്ഡീഗഡ്: യുവരാജിന്റെ വിസ്മയ ഇന്നിംഗ്സിന് ഇന്ന് ഒമ്പത് വര്‍ഷം. 2007ലെ ലോക ട്വന്റി-20യില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെയാണ് യുവരാജ് ഒരോവറിൽ ആറ് സിക്സര്‍ അടിച്ചത്. ഇംഗ്ലീഷ് താരം ഫ്ലിന്‍റോഫിന്റെ പ്രകോപനം ആയിരുന്നു യുവരാജിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന് പ്രചോദനം ആയത്.

ക്രിക്കറ്റ് ആരാധകര്‍ ഇന്നും വിസ്മയത്തോടെ ഓര്‍ക്കുകയും വീണ്ടും കാണാനാഗ്രഹിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് പ്രഥമ ട്വന്റി-20 ലോകകപ്പില്‍ യുവരാജ് ഒരോവറില്‍ നേടിയ ആറ് സിക്‌സുകള്‍.

 

Follow Us:
Download App:
  • android
  • ios