ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമ്പോഴും മനസ് കേരളത്തിലെ ദുരിതബാധിതര്‍ക്കൊപ്പമെന്നും റെയ്ഹാന്‍.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ടീം ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണ പ്രതീക്ഷയെന്ന് മലയാളി ഗോള്‍ഫ് താരം റെയ്ഹാന്‍ തോമസ്. ഇന്ത്യന്‍ ടീമിലുള്ള ഏക മലയാളി ഗോള്‍ഫ് താരമാണ് ദുബൈയില്‍ സ്ഥിരതാമസമാക്കിയ റെയ്ഹാന്‍. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമ്പോഴും മനസ് കേരളത്തിലെ ദുരിതബാധിതര്‍ക്കൊപ്പമെന്നും റെയ്ഹാന്‍.