യുവേഫ സൂപ്പർ കപ്പ് കിരീടം റയൽ മാഡ്രിഡ് നിലനിർത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ. 2..1 ന് വിജയിച്ചാണ് റയൽ മാഡ്രിഡ് കിരീടം നിലവനിർത്തിയത്. ക്യാസമിറോയും ഇസ്കോയുമാണ് മാഡ്രഡിനായി ഗോളുകൾ നേടിയത്. ലുക്കാകുവാണ് യുണൈറ്റഡിന് വേണ്ടി ഏക ഗോൾ നേടിയത്.