ഇന്ത്യയുടെ സൈന നെഹ്‍വാള്‍ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ ബാഡ്‍മിന്റണില്‍ നിന്ന് പുറത്തായി. അമേരിക്കയുടെ ബീവെൻ സാംഗിനോടാണ് സൈന നെഹ്‍വാള്‍ പരാജയപ്പെട്ടത്.


നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈന നെഹ്‍വാളിന്റെ പരാജയം. സ്കോർ 21-10, 21-13. കഴിഞ്ഞയാഴ്‍ച സൈന നെഹ്‍വാള്‍ ഇന്തോനേഷ്യൻ മാസറ്റേഴ്‍സ് ഫൈനലിൽ കടന്നിരുന്നു.