ഫ്രാൻസിന് വേണ്ടി 41 മത്സരങ്ങിളിൽ ജഴ്സിയണിഞ്ഞ നസ്രി, ആഴ്സനൽ , മാഞ്ചസ്റ്റർ സിറ്റി, സെവിയ തുടങ്ങിയ ക്ലബുകൾക്കും കളിച്ചിട്ടുണ്ട്
ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട ഫ്രഞ്ച് ഫുട്ബോളർ സമീർ നസ്രിയുടെ വിലക്ക് ആറ് മാസത്തിൽ നിന്ന് 18 മാസമാക്കി ഉയർത്തി. ശിക്ഷ കൂട്ടണമെന്ന യുവേഫ എത്തിക്സ് അപ്പീലിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് നസ്രിക്ക് ആറുമാസത്തെ വിലക്കേർപ്പെടുത്തിയത്. 31കാരനായ നസ്രി തുർക്കി ക്ലബിന് കളിക്കവേയാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടത്.
ഫ്രാൻസിന് വേണ്ടി 41 മത്സരങ്ങിളിൽ ജഴ്സിയണിഞ്ഞ നസ്രി, ആഴ്സനൽ , മാഞ്ചസ്റ്റർ സിറ്റി, സെവിയ തുടങ്ങിയ ക്ലബുകൾക്കും കളിച്ചിട്ടുണ്ട്.
