ഈ വര്‍ഷം കളിച്ച 12 ഏകദിനങ്ങളുില്‍ നിന്ന് 66.90 ശരാശരിയില്‍ 669 റണ്‍സാണ് സ്മൃതി മന്ദാന അടിച്ചെടുത്തത്. 25 ട്വന്റി-20കളില്‍ നിന്ന് 130.67 പ്രഹരശേഷിയില്‍ 622 റണ്‍സും സ്മൃതി അടിച്ചെടുത്തു. 

ദുബായ്: ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ ഐസിസി വുമണ്‍ ക്രിക്കറ്റ് ഓഫ് ദ് ഇയറായി തെരഞ്ഞെടുത്തു. മികച്ച ഏകദിന താരവും സ്മൃതി തന്നെയാണ്. ഈ വര്‍ഷത്തെ ഐസിസി വനിതാ ഏകദിന ടീമിലും സ്മൃതി ഇടം പിടിച്ചു.

ഈ വര്‍ഷം കളിച്ച 12 ഏകദിനങ്ങളുില്‍ നിന്ന് 66.90 ശരാശരിയില്‍ 669 റണ്‍സാണ് സ്മൃതി മന്ദാന അടിച്ചെടുത്തത്. 25 ട്വന്റി-20കളില്‍ നിന്ന് 130.67 പ്രഹരശേഷിയില്‍ 622 റണ്‍സും സ്മൃതി അടിച്ചെടുത്തു.

Scroll to load tweet…

ഓസ്ട്രേലിയയുടെ അലൈസ ഹീലിയാണ് ഏറ്റവും മികച്ച ട്വന്റി-20 താരം. ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റണ്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടി.