മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ഇത്തവണ സഞ്ജു സാംസണ്‍ കളിക്കില്ല. പരുക്കേറ്റ സഞ്ജുവിന് കേരള സെലക്‌ടര്‍മാര്‍ വിശ്രമം അനുവദിച്ചു.
തിരുവനന്തപുരം: മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിനായി സഞ്ജു സാംസണ്‍ കളിക്കില്ല. പരുക്കേറ്റ സഞ്ജുവിന് സെലക്ഷന്‍ കമ്മിറ്റി വിശ്രമം അനുവദിച്ചു. രോഹന്‍ പ്രേം, കെ എം ആസിഫ്, മോനിഷ് എന്നിവര്‍ സച്ചിന്‍ ബേബി നയിക്കുന്ന ടീമിലുണ്ട്.
