കര്‍ണാടകയില്‍ നിന്നു യുവതാരം മായങ്ക് അഗര്‍വാളിനെ വീണ്ടും ടെസ്റ്റ് ടീമില്‍ നിന്ന് തഴഞ്ഞതില്‍ ട്വിറ്ററില്‍ ശക്തമായ പ്രതിഷേധം. നേരത്തെ, കര്‍ണാടകയുടെ 27കാരന്‍ മായങ്ക് അഗര്‍വാള്‍ ഹൈദരാബാദ് ടെസ്റ്റില്‍ അരങ്ങേറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഹൈദരാബാദ്: കര്‍ണാടകയില്‍ നിന്നു യുവതാരം മായങ്ക് അഗര്‍വാളിനെ വീണ്ടും ടെസ്റ്റ് ടീമില്‍ നിന്ന് തഴഞ്ഞതില്‍ ട്വിറ്ററില്‍ ശക്തമായ പ്രതിഷേധം. നേരത്തെ, കര്‍ണാടകയുടെ 27കാരന്‍ മായങ്ക് അഗര്‍വാള്‍ ഹൈദരാബാദ് ടെസ്റ്റില്‍ അരങ്ങേറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ദീര്‍ഘകാലമായി അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് മായങ്ക് അഗര്‍വാള്‍. 

അതുക്കൊണ്ട് തന്നെ വിരാട് കോലിക്ക് വിശ്രമം അനുവദിച്ച് അഗര്‍വാളിന് അവസരം നല്‍കുമെന്നായിരുന്നു സംസാരം. എന്നാല്‍ അത് രണ്ടും സംഭവിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു അഗര്‍വാള്‍. ഇംഗ്ലണ്ടിനെതിരേ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലേക്ക് ക്ഷണം വന്നെങ്കിലും പ്ലയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല.

ടീം സെലക്ഷനെതിരേ ഇംഗ്ലണ്ട് പര്യടനത്തിനിടയിലും മോശം അഭിപ്രായമുണ്ടായിട്ടുണ്ട്. നേരത്തെ, ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പരമ്പരയിലുണ്ടായിരുന്ന കരുണ്‍ നായരെ ഒന്നില്‍ പോലും കളിപ്പിച്ചിരുന്നില്ല. മാത്രമല്ല, വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് തഴയുകയും ചെയ്തു. ഇപ്പോഴിതാ മായങ്ക് അഗര്‍വാളും അങ്ങനെയൊരു അപമാനത്തില്‍ ഇടയായി.

Scroll to load tweet…

\

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…